പേളിഷ് വിവാഹം ഉടനെന്ന് താരം | filmibeat Malayalam

2018-12-03 106

Srinish about his marriage with pearle
എന്നായിരിക്കും വിവാഹമെന്നുള്ള കാര്യത്തെക്കുറിച്ച് പലരും ചോദിച്ച് തുടങ്ങിയിരുന്നതായും അത്ര പെട്ടെന്ന് സെറ്റ് ചെയ്യാന്‍ കഴിയുന്നതല്ല വിവാഹമെന്നും ശ്രീനി പറയുന്നു. വെക്കേഷന്‍ സീസണില്‍ വിവാഹം നടത്തിയാല്‍ എല്ലാവര്‍ക്കും പങ്കെടുക്കാനാവും, അതേക്കുറിച്ചൊക്കെയാണ് ഇപ്പോളത്തെ ആലോചന, ജനുവരിയിലായിരിക്കും തങ്ങളുടെ വിവാഹ നിശ്ചയമെന്നും താരം പറയുന്നു.